Thursday, August 22, 2013

33  ചില കാത്തിരിപ്പുകൾ
  ഇതൾ കൊഴിഞ്ഞ നിശാഗന്ധിക്കും,വേനൽപ്പൂക്കൾക്കും ശേഷം ജിലു ആഞ്ചലയുടെ
മൂന്നാമത്തെ പുസ്തകം .

കവയിത്രി .ജിലു ആഞ്ചല
അവതാരിക.ബാബു മാത്യു മുംബൈ
ആസ്വാദനം .എം കെ ഖരിം.
പ്രകാശനം .പി കെ ഗോപി
സ്വീകർത്താവ് .സാബു കൊട്ടോട്ടി
പ്രസാധനം ..സീയെല്ലെസ് ബുക്സ്.
വില     50 രൂപ.32
സീയെല്ലെസ് ബുക്സിന്റെ   നാടൻ പാട്ടുകളുടെ  രണ്ടാമത്തെ സമാഹാരം 
"തെയ് തെയ് തെയ് തെയ് തോം" 
വില 35 രൂപ

 

31. ടെറസ്സിലെ കൃഷിപാഠങ്ങൾ   (കാർഷികം ) കെ എസ് മിനി
  പ്രസാധകർ. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ 
വില.60 രൂ. 
പച്ചക്കറികൾക്ക് വില കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ ഓരോ കുടുംബവും നിർബ്ബന്ധമായും ചെയ്യേണ്ടുന്ന ഒരു കാര്യമാണ് സ്വന്തം ആവശ്യ ത്തിനുള്ള പച്ചക്കറികൾ എങ്കിലും കൃഷി ചെയ്യുക എന്നത്. കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവർക്കും അത് സാധ്യമാക്കാൻ കഴിയുന്ന വിധത്തിൽ നമുക്ക് അറിവ് ലഭിക്കുമെങ്കിൽ തീർച്ചയായും അത് സ്വീകരിക്കുകയാണ് വേണ്ടത്.പുസ്തകങ്ങള്‍  സ്വന്തമാക്കുവാന്‍ അഡ്രസ്സ് ,പിന്‍ കോഡും ഫോണ്‍ നമ്പരുമടക്കം
9747203420 എന്ന നമ്പറില്‍   എസ്.എം.എസ് ചെയ്യുകയോ ,
വിളിക്കുകയോ  clsbuks@gmail.com    എന്ന  ഐ ഡി യിൽ മെയിൽ ചെയ്യുകയോ ചെയ്യുക.

ഞങ്ങളുടെ വിലാസം 
മാനേജര്‍ ,
സീയെല്ലെസ് ബുക്സ്,
തളിപ്പറമ്പ.പി.ഓ.
കണ്ണൂര്‍ ,
കേരള.
പിന്‍ .670141
ph:9747203420

നേരിട്ടും വിപിപിയായും കൊറിയര്‍ വഴിയും ബുക്കുകള്‍ എത്തിച്ചു തരുന്നതാണ്.

സീയെല്ലെസിന്റെ  പുസ്തകങ്ങള്‍  കിട്ടുന്ന  മറ്റു  സ്റ്റാളുകള്‍ 
കേരള ബുക്ക് മാര്‍ക്ക്‌ (എല്ലാ ശാഖകളിലും.)
ഡിസംബര്‍ ബുക്സ്, പയ്യന്നൂര്‍,
സമയം ബുക്സ് ,കണ്ണൂര്‍,
സന്ദേശ ഭവന്‍ ,തലശേരി
പ്രണത ബുക്സ് കൊച്ചി,
പൂര്‍ണ്ണ ബുക്സ് ,കോഴിക്കോട്,
എ വണ്‍   പബ്ലിഷേഴ്സ് ,കണ്ണൂര്‍.
കൂടാതെ, puzha.com ,,  indhulekha.com  എന്നീ ഓണ്‍ലൈന്‍ വില്പന കേന്ദ്രങ്ങളില്‍  നിന്നും പുസ്തകം ലഭ്യമാകുന്നതാണ്.
ദയവായി ഈ   സൌകര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കുക.
 27.നരകക്കോഴി ...കഥകൾ ...... ഇസ്മയിൽ കുറുമ്പടി പ്രവാസ ജീവിതത്തിന്റെ ഒരു നേർക്കാഴ്ചയാണ് നരകക്കോഴി... പുറംമോടികൾക്കും മായക്കാഴ്ച്ച കൾക്കുമപ്പുറം വെന്തുരുകുന്ന ദിനരാത്രങ്ങളുടെ വിലാപങ്ങൾ നിറഞ്ഞ ഇതിലെ ചിലകഥകൾ നമ്മുടെ നെഞ്ചിൽ തീ കോരിയിടുന്നു . മനുഷ്യജന്മത്തിന്റെ വിചിത്ര രീതികളും വിഹ്വലതകളും മറ്റു ചില കഥകളെ സമ്പന്നമാക്കുന്നു ... ഗൌരവവും തമാശയും കലർന്ന രചനാ ശൈലി . ചെറുതും വലുതുമായ മുപ്പതിലേറെ കഥകളുടെ സമാഹാരമാണ് നരകക്കോഴി.

 
അവതാരിക .മനോജ്‌ രവീന്ദ്രൻ (നിരക്ഷരൻ )
 
പ്രസാധകർ. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.75രൂ.


28. വേനൽപ്പൂക്കൾ ....കവിതകൾ .... ജിലു ആഞ്ചലജിലു ആഞ്ചലയുടെ  രണ്ടാമത്തെ കവിതാ സമാഹാരമാണ് വേനൽപ്പൂക്കൾ . ആദ്യ സമാഹാരമായ ഇതൾ കൊഴിഞ്ഞൊരു  നിശാഗന്ധിയുടെ  ഭംഗിയും ആഴവും തുടിപ്പും  ഈ കൃതിയിലും നിലനിർ ത്താൻ    ജിലുവിനു കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട  ഒരു പ്രത്യേകത തന്നെയാണ്  . 
അവതാരിക  .ശ്രീ പി പി ശ്രീധരനുണ്ണി   പ്രസാധകർ. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.50 രൂ.   
                                                                   
 29. പടന്നക്കാരൻ ..... ലേഖനങ്ങൾ      ഷബീറലി
 
തീവ്രവാദ ചിന്തകൾ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന്റെ നില നിൽപ്പിനെത്തന്നെ
ദോഷമായി ബാധിക്കും . എന്നാൽ പടന്നക്കാരൻ എന്ന ഷബീറലിയുടെ ചിന്തകളിലെ തീവ്രഭാവം കയ്യടിയോടെ സ്വീകരിക്കുകയാണ് നാം. അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ പേരെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കുറേപ്പേർ ഈ ലേഖനങ്ങൾക്കു നേരെ വാളുയർത്തിയേക്കാം... അവരെപ്പോലും തന്റെ രചനാവൈഭവത്താൽ തന്നോട് ചേർത്തു നിർത്തി പറയാനുള്ളത് വായമൂടിക്കെട്ടാതെ ഉറക്കെ പറയുവാനുള്ള ഷബീറലിയുടെ ആത്മ വിശ്വാസം പടന്നക്കാരൻ എന്ന ഈ ലേഖന സമാഹാരത്തിൽ ഉടനീളം കാണാം .
അവതാരിക  ബഷീർ വള്ളിക്കുന്ന്  
                                                                                                                                                                                                                                                                                                                    പ്രസാധകർ. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ 
വില.50 രൂ.
3 0 . മുത്ത്.... നോവൽ .....ലീല എം ചന്ദ്രൻ
പ്രസാധകർ. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ 
വില.150 രൂ. 24 രണ്ടാം പതിപ്പ്  

  എല്ലാം എല്ലാം ശുഭമാകും (ജ്ഞാനസൂക്തങ്ങൾ)
 റവ.ഡോ. ജോസ് മണിപ്പാറ
വില         50രൂപ
 

 
25  ലൌലി ഡാഫോഡില്‍സ്

വില 110 രൂപ  

രണ്ടാം പതിപ്പിനൊരാമുഖം

സീയെല്ലെസ് ബുക്സിന്റെ പ്രഥമ കൃതിയായ, ലീല എം ചന്ദ്രന്റെ  ലൌലി ഡാഫോഡില്‍സ്  എന്ന   നോവല്‍ സഹൃദയ ലോകം  സസന്തോഷം സ്വീകരിച്ചു എന്നതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്.സൂക്ഷ്മമായ ജീവിതാവലോകനവും   വ്യക്തമായ കഥാപാത്രാവിഷ്കാരവും കൊണ്ട് ശ്രദ്ധേയമായ ഈ കൃതിക്ക് രണ്ടാം പതിപ്പ് ഉണ്ടാകുന്നു.
ഉത്തമ സാഹിത്യ സൃഷ്ടികളെ സഹൃദയര്‍ സ്വീകരിക്കുമെന്നും വായനയ്ക്ക് മരണം സംഭവിക്കും എന്ന് പറയുന്നത് മിഥ്യയാണെന്നും തെളിയിക്കുന്നു ഇത്. ഈ രണ്ടാം പതിപ്പും സാംസ്കാരിക കേരളം കൈക്കൊള്ളും എന്ന്   പ്രതീക്ഷിക്കുന്നു.
                                                                           ഡോ.പ്രൊഫ.പ്രിയ ദര്‍ശന്‍ ലാല്‍ .

26 രണ്ടാം പതിപ്പ്  .
..  
 ശലഭ സന്ധ്യകള്‍ (കവിതകള്‍ ) 
പി.എം.ജോണ്‍


              22


നാടൻ പാട്ടുകൾ.
(സീയെല്ലെസ് കളക്ഷൻസ്)
അവതാരിക.ഡോ.പി.മോഹൻ ദാസ്
പ്രസാധകർ. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.35രൂ.
23പാടിരസിക്കാം.(കുട്ടിക്കവിതകൾ)
കവയിത്രി. ലീല എം ചന്ദ്രൻ
പ്രസാധകർ. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.25രൂ.

21

ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി
- ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി  (കവിതകള്‍ )
കവയിത്രി- ജിലു ആഞ്ചല
അവതാരിക- ശ്രീ പവിത്രന്‍ തീക്കുനി.
പേജ് -64
വില- 50 രൂപ
പ്രസാധകര്‍ -സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ.
20


 തുഷാര ബിന്ദുക്കൾ
സീയെല്ലെസ്  ബുക്സിന്റെ  കുട്ടിക്കവിതകളുടെ ആദ്യ സമാഹാരം
രചന കെ എസ് പയ്യാവൂർ  
അവതരിക ശ്രീ.ജോസ് പനച്ചിപ്പുറം.
ആശംസ. ശ്രീ.ഉണ്ണികൃഷ്ണൻ പയ്യാവൂർ 
വില 60 രൂപ  

ള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക.
18   


  എല്ലാം എല്ലാം ശുഭമാകും (ജ്ഞാനസൂക്തങ്ങൾ)
 റവ.ഡോ. ജോസ് മണിപ്പാറ
വില 50രൂപ

പ്രസാധകര്‍ -സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ.19."റിട്ട.പ്രൊഫ.കുന്നത്ത് കോശിയും പൌലോയും പിന്നെ കശുമാവും
 റവ.ഡോ. ജോസ് മണിപ്പാറ
(ഇതിന്റെ രണ്ടാം  പതിപ്പും  ഇറങ്ങിക്കഴിഞ്ഞു)

പ്രസാധകര്‍ -സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ.